App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരിതം ഏത് ?

Aവക്രം

Bനിഗ്രഹം

Cശാന്തം

Dഉച്ചം

Answer:

C. ശാന്തം

Read Explanation:

വിപരീതപദങ്ങൾ

  • ജനനം - മരണം

  • തിന്മ - നന്മ

  • ന്യൂനപക്ഷം - ഭൂരിപക്ഷം

  • പരസ്യം - രഹസ്യം


Related Questions:

' ഉത്കൃഷ്ടം ' - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തെരഞ്ഞെടുക്കുക.
'സഫലം' വിപരീതപദമെഴുതുക :

താഴെ തന്നിരിക്കുന്നതിൽ വിപരീത പദങ്ങളുടെ ശരിയായ ജോഡി ഏതാണ് ? 

  1. നൽവിന - തീവിന 
  2. നല്പ് - നിൽപ്പ് 
  3. കീറ്റില - നാക്കില 
  4. കുടിവാരം - മേൽവാരം  
നിരുപാധികം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി