' ഉത്കൃഷ്ടം ' - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തെരഞ്ഞെടുക്കുക.Aനികൃഷ്ടം, അപകൃഷ്ടംBനിഷ്കൃഷ്ടം, അപകൃഷ്ടംCനിഷ്കൃഷ്ടം, നികൃഷ്ടംDനികൃഷ്ടം, ദുഷ്കൃഷ്ടംAnswer: A. നികൃഷ്ടം, അപകൃഷ്ടം