Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ഉരസൽ മൂലം വൈദ്യുതീകരിക്കാനാകാത്തത് ഏത് ?

  1. ആമ്പർ
  2. പ്ലാസ്റ്റിക്
  3. ഹാക്സോബ്ലേഡ്
  4. പി.വി.സി പൈപ്പ്

Aആമ്പർ

Bപ്ലാസ്റ്റിക്

Cഹാക്സോബ്ലേഡ്

Dപി.വി.സി പൈപ്പ്

Answer:

C. ഹാക്സോബ്ലേഡ്

Read Explanation:

ഹാക്സൈസോബ്ലേഡ് ലോഹമായതു കൊണ്ട്, ഉരസൽ മൂലം വൈദ്യുതീകരിക്കാനാകില്ല.


Related Questions:

ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ചാർജുകൾ എത്ര തരം?
ന്യൂട്രോണുകളുടെ ചാർജ് എന്താണ്?
ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?