App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത്

Aഅസ്സെംബ്ലർ

Bഡീബഗ്ഗർ

Cഓഡിയോ ഡ്രൈവർ

Dജിയോജിബ്ര

Answer:

D. ജിയോജിബ്ര

Read Explanation:

കണക്ക് പഠിക്കുന്നതിനുള്ള ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ് GeoGebra, ബാക്കിയെല്ലാം സിസ്റ്റം സോഫ്റ്റ്‌വെയറുകളുടെ ഉദാഹരണങ്ങളാണ്.


Related Questions:

Which is a 'presentation software"?
Bing is a
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ചത്?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ ഫ്രീ സോഫ്റ്റ്വെയർ അല്ലാത്തത് ഏത് ?