App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?

Aഅടിമത്തം

Bഅതിഥി

Cഅഞ്ജാനം

Dഅധിഷ്‌ഠിതം

Answer:

C. അഞ്ജാനം

Read Explanation:

പദശുദ്ധി

  • അജ്ഞനം

  • മൂഢൻ

  • യഥാതഥം

  • സിന്ദൂരം

  • സൃഷ്ടി

  • ലൗകികം

  • വീഥി


Related Questions:

ശരിയായ പദം കണ്ടുപിടിക്കുക
ശരിയായ പദം കണ്ടെത്തുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?
ശരിയായ പദം തിരഞ്ഞെടുക്കുക ?