App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നോവൽ വിഭാഗത്തിൽപെടാത്ത കൃതി ഏത് ?

Aആലാഹയുടെ പെണ്മക്കൾ

Bതീയൂർ രേഖകൾ

Cഒരു ദേശത്തിന്റെ കഥ

Dഓണപ്പാട്ടുകാർ

Answer:

D. ഓണപ്പാട്ടുകാർ

Read Explanation:

  • "ഓണപ്പാട്ടുകാർ" എന്നത് കവിത വിഭാഗത്തിൽ പെടുന്ന കൃതി ആണ്‌.

  • വൈലോപ്പിള്ളി എഴുതിയതാണ് ഓണപ്പാട്ടുകാർ എന്ന കൃതി


Related Questions:

തന്നിരിക്കുന്നവയിൽ കർമ്മണിപ്രയോഗമായി പരിഗണിക്കാവുന്ന വാക്യം ഏത് ?
പ്രശ്നപ്പെട്ടി പരീക്ഷണം ഏതു വിദ്യാഭ്യാസ ചിന്തകനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഠനത്തെ സജീവ പ്രക്രിയയായും അറിവിന്റെ നിർമ്മാണമായും വീക്ഷിക്കുന്ന മനഃശ്ശാസ്ത്ര സിദ്ധാന്തം ?
'ചുട്ടെഴുത്ത് ' എന്നറിയപ്പെടുന്നത് ?
വികാരവിരേചനത്തിലൂടെ വിമലീകരണം സംഭവിക്കുന്നു എന്ന് പറഞ്ഞ ചിന്തകൻ ആര് ?