Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?

Aധീരവനിതകൾ

Bസൂര്യചന്ദ്രൻമാർ

Cകൈകാലുകൾ

Dകുടതഴകൾ

Answer:

A. ധീരവനിതകൾ

Read Explanation:

വനിതകൾ എന്ന് ഉള്ളതിനെ വിശേഷിപ്പിക്കാൻ ആണ് ധീര എന്ന് കൊടുത്തേക്കുന്നത്.


Related Questions:

'ചുട്ടെഴുത്ത് ' എന്നറിയപ്പെടുന്നത് ?
ജീവിതവാഹിനി എന്ന പദത്തിന്റെ വിഗ്രഹാർത്ഥമെന്ത് ?
താഴെ കൊടുത്തവയിൽ നോവൽ വിഭാഗത്തിൽപെടാത്ത കൃതി ഏത് ?
വിജ്ഞാന മേഖല (Cognitive domain) യുടെ ഏറ്റവും ഉയർന്നതലമായി ബെഞ്ചമിൻ ബ്ലൂം അവതരിപ്പിച്ചത് ?
കേരളത്തിലെ വാമന ക്ഷേത്രം