മെന്റൽ ഹെൽത്ത് ആക്ട് 1987
- മാനസിക രോഗം ബാധിച്ചവരുടെ ചികി ത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മെയ് 22 ന് പാസാക്കിയ നിയമം - മെന്റൽ ഹെൽത്ത് ആക്ട് 1987
- മെന്റൽ ഹെൽത്ത് ആക്ട് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് എന്ന് പാർലമെന്റ് പാസാക്കിയ വർഷം - 2017 ഏപ്രിൽ 7
PWD Act 1995
- ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act)
Right To Educational Act - (RTE Act) 2009
- 6 നും 14 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം അവകാശമായി ഉറപ്പുതരുന്ന നിയമം - Right To Educational Act - (RTE Act) 2009
- ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അവരുടെ പ്രായപരിധി 18 വയസുവരെയാക്കി ഉയർത്തിയിട്ടുണ്ട്.
R.C.I ആക്ട് - 1992 (Rehabilitation Council of India Act - 1992)
- ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യ മാക്കി 1986-ൽ രജിസ്ട്രേഡ് സൊസൈറ്റിയായി ഡൽഹിയിൽ രൂപം കൊള്ളുകയും 1992-ൽ നിലവിൽ വരികയും ചെയ്ത നിയമം - R.C.I ആക്ട് - 1992 (Rehabilitation Council of India Act - 1992)
- 2000 ൽ ഈ ആക്ട് ഭേദഗതി ചെയ്തു.