App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ വിസ്കോസിറ്റി കൂടിയത് തിരഞ്ഞെടുക്കുക :

Aവെള്ളം

Bമണ്ണെണ്ണ

Cതേൻ

Dഗ്ലിസറിൻ

Answer:

C. തേൻ

Read Explanation:

വിസ്കസ് ബലം (Viscous Force):

  • ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ, അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ, പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ് വിസ്കസ് ബലം.
  • വിസ്കോസിറ്റി എന്നത് ഒരു ദ്രാവകത്തിന്റെ ഒഴുക്കിനുള്ള പ്രതിരോധത്തെ സൂചിപ്പിക്കുന്നു. 
  • ഇന്റർമോളിക്യുലാർ ബലങ്ങൾ, താപനില, തന്മാത്രാ വലിപ്പം, ആകൃതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാൽ വിസ്കോസിറ്റി സ്വാധീനിക്കപ്പെടുന്നു.
  • വിസ്കോസിറ്റിയുടെ യൂണിറ്റ് - poise

ഉദാഹരണം:

  • വെള്ളം : 1 centipoise
  • തേൻ : 2000 - 3000 centipoise

Related Questions:

ജലത്തിന്റെ സാന്ദ്രത എത്ര ?
ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .
ബ്ലെയ്സ് പാസ്കൽ ജനിച്ച വർഷം ?
വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?