ബ്ലെയ്സ് പാസ്കൽ ജനിച്ച വർഷം ?
A1623
B1626
C1627
D1628
Answer:
A. 1623
Read Explanation:
ബ്ലെയ്സ് പാസ്കൽ
- ജനനം - 1623 ജൂൺ 19 ( ഫ്രാൻസ് )
- പാസ്കൽ നിയമം ആവിഷ്ക്കരിച്ചു
- ഗണിത ശാസ്ത്രത്തിലെ പ്രൊജക്ടീവ് ജ്യോമട്രി ,പ്രോബബിലിറ്റി തിയറി എന്നിവയുടെ ഗവേഷണങ്ങളിൽ തുടക്കം കുറിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു
- കണക്ക്കൂട്ടൽ യന്ത്രമായ 'പാസ്കൽസ് കാൽക്കുലേറ്റർ 'കണ്ടുപിടിച്ചു
- മർദ്ദം ഉപയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം
- ഹൈഡ്രോളിക് ജാക്ക് ,ഹൈഡ്രോളിക് ബ്രേക്ക് ,ഹൈഡ്രോളിക് പ്രസ്സ് എക്സകവേറ്റർ എന്നിവ പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്