താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?Aയാദൃശ്ചികംBഅദിഥിCഅനുഗൃഹീതൻDഅജഞലിAnswer: C. അനുഗൃഹീതൻ Read Explanation: പദശുദ്ധി അഞ്ജലിയാദ്യച്ഛികംഅതിഥിഅസ്ഥിപഞ്ജരം വിന്യാസം വിഭൂതി ശതാബ്‌ദി ശപഥം ശുശ്രുഷ ശിപാർശ അനുഗ്രഹം അനുകൂലൻ അനാവശ്യം കൈത്തൊഴിൽ അധീനം അസ്‌തമയം ഇഭം ഉദ്ഗമം ഓമനത്തംകാട്ടാളത്തം കാരാഗൃഹം കൃത്രിമം കേമത്തം Read more in App