App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം കണ്ടുപിടിക്കുക

Aഅഭ്യസ്ഥവിദ്യൻ

Bഅഭ്യസ്തവിദ്യൻ

Cഅഭ്യസ്ഥവിദ്യർ

Dഅബ്യാസ്തവിദ്യൻ

Answer:

B. അഭ്യസ്തവിദ്യൻ

Read Explanation:

പദശുദ്ധി 

  • അഭ്യസ്തവിദ്യൻ
  • അദ്ഭുതം 
  • അപഗ്രഥനം 
  • അപരാധം 
  • അസന്നിഗ്ദ്ധം 

Related Questions:

വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

  1. ഗ്രഹസ്ഥൻ
  2. ഗൃഹസ്ഥൻ
  3. ഗ്രഹനായകൻ
  4. ഗ്രഹണി
ശരിയായ പദം കണ്ടുപിടിക്കുക
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?
ശരിയായ പദം കണ്ടെത്തുക: