Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ശ്രീനാരായണ ഗുരുവിന്റെ അല്ലാത്ത കൃതികൾ ?

Aഉഷപരിണയം

Bആത്മോപദേശശതകം

Cദൈവദശകം

Dദർശനമാല

Answer:

A. ഉഷപരിണയം

Read Explanation:

അദ്വൈതദീപിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതിപഞ്ചകം, ശ്ലോകത്രയീ, ഹോമമന്ത്രം, വേദാന്തസൂത്രം - ഇവയെല്ലാം ഗുരുവിന്റെ മറ്റ് കൃതികളാണ് .


Related Questions:

What was the original name of Chattampi Swamikal ?
ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മാതൃഭൂമി പത്രം "സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജിഹ്വ" എന്നറിയപ്പെട്ടിരുന്നു.

2.1930 ആയപ്പോഴേക്കും മാതൃഭൂമി ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.

വൈകുണ്ഠസ്വാമികളെ കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അഖിലത്തിരട്ട് എന്ന ഗ്രന്ഥം രചിച്ചു 

2.1833 ൽ തിരിച്ചന്തൂർ വച്ചു  ജ്ഞാനോദയം ഉണ്ടായി  

3. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ സ്വാമിത്തോപ്പ്‌ ജയിലിലാണ്‌ അടച്ചത്‌.

താഴെപ്പറയുന്നവയിൽ മലയാള മനോരമ പത്രത്തിന്റെ ആപ്തവാക്യം ഏതാണ്?