Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ 1 നും 3 നും ഇടയ്ക്ക് വരുന്ന സംഖ്യ ഏത് ?

A½

B¾

C7/4

D7/2

Answer:

C. 7/4

Read Explanation:

     തന്നിരിക്കുന്ന ഓരോ ഓപ്ഷനുകൾ ഓരോന്നും, ഹരിച്ച് നോക്കി മൂല്യം കണ്ടെത്തി വിലയിരുത്താവുന്നതാണ്.

  • ½ = 0.5
  • ¾ = 0.75
  • 7/4 = 1.75
  • 7/2 = 3.5    

Related Questions:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?
ഒരു സംഖ്യയെ 84 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 9 ആണ് . അതെ സംഖ്യയെ 12 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര ?
രണ്ട് സംഖ്യകളുടെ തുക 150-ഉം, ഗുണനഫലം 45-ഉം ആണെങ്കിൽ, അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്രയാണ്?

$$Change the following recurring decimal into a fraction.

$0.\overline{49}$

38, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക :