താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഉൽപരിവർത്തനകാരികൾക്ക് ഉദാഹരണം ?
Aമസ്റ്റാർഡ് വാതകം
Bഇയോസിൻ
Cപെറോക്സൈഡുകൾ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
മ്യൂട്ടജൻ :ഡിഎൻഎ മ്യൂട്ടേഷനുകൾക്ക് കാരണമാകുന്ന ഒരു രാസ അല്ലെങ്കിൽ ഫിസിക്കൽ ഏജൻ്റാണ്. ഈ മ്യൂട്ടേഷനുകൾ ക്യാൻസർ ഉൾപ്പെടെയുള്ള ചില രോഗങ്ങൾക്ക് കാരണമാകും.
മസ്റ്റാർഡ് വാതകം,ഇയോസിൻ,പെറോക്സൈഡുകൾ ഇവയെല്ലാം ഉല്പരിവർത്തനകാരികളാണ്