Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ പ്രതലബലത്തിന്റെ ഡൈമൻഷൻ സൂചിക (dimensional formula) ഏതാണ്?

A[MLT⁻²]

B[ML²T⁻²]

C[MT⁻²]

D[M⁰L⁰T⁰]

Answer:

C. [MT⁻²]

Read Explanation:

  • പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതല പരപ്പളവ് കുറയ്ക്കുന്ന തരത്തിലാണ് അനുഭവപ്പെടുന്നത്.

  • ഒരു നിശ്ചിത മാസ് പദാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത്, ഗോളാകൃതിയിലാണ്.

  • ജലത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം, പ്രതലബലം ആണ്.


Related Questions:

ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ സ്ട്രെയിനുമായി ബന്ധപ്പെട്ട പ്രസ്താവനങ്ങളിൽ ശരിയായത് ഏത്?

  1. യൂണിറ്റ് ഇല്ല
  2. ഡൈമെൻഷണൽ സമവാക്യം ഇല്ല
  3. യൂണിറ്റും ഡൈമെൻഷണൽ സമവാക്യവും ഉണ്ട്
  4. ഇവയെല്ലാം
    ബലത്തിന്റെ മൊമെന്റ് എന്താണ്?
    പ്രതലബലത്തിന്റെ ഘടകരൂപ സൂത്രവാക്യം ഏതാണ്?