Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും

Aജഡത്വം

Bഊർജ്ജം

Cകോണീയ ആക്കം

Dകോണീയത്വരണം

Answer:

C. കോണീയ ആക്കം

Read Explanation:

ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ ആ വസ്തുവിന്റെ കോണീയ ആക്കം, ഒരു സ്ഥിരസംഖ്യ ആയിരിക്കും. ഇതാണ് കോണീയ ആക്ക സംരക്ഷണ നിയമം.


Related Questions:

ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?
ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം