App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ആയില്യം തിരുനാൾ മഹാരാജാവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?

Aസെക്രട്ടേറിയേറ്റ് മന്ദിരം പണികഴിപ്പിച്ചു

Bപുനലൂർ തൂക്കുപാലം നിർമ്മിച്ചു

Cകൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ ആരംഭിച്ചു.

Dതിരുവനന്തപുരം ജനറൽ ആശുപ്രതി സ്ഥാപിച്ചു

Answer:

C. കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ ആരംഭിച്ചു.

Read Explanation:

ശ്രീമൂലം തിരുനാൾ ആയിരുന്നു 1904 ൽ തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ (കൊല്ലം-ചെങ്കോട്ട) സ്‌ഥാപിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ ഭരണാധികാരി.


Related Questions:

Who established a Huzur court in Travancore?
വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് പ്രസിദ്ധമായ സ്ഥലം?
The battle of purakkad happened in the year of?
തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ?
സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?