നാലുമണി ചെടിയിൽ സൈറ്റോപ്ലാസ്മിറ്റ് ഇൻഹെറിറ്റൻസ് കണ്ടെത്തിയത്Aകാൾ കോറൻസ്Bഗ്രിഗർ മെൻഡൽCജെയിംസ് വാട്സൺDതോമസ് മോർഗൻAnswer: A. കാൾ കോറൻസ് Read Explanation: സൈറ്റോപ്ലാസ്മിക് പാരമ്പര്യത്തിനുള്ള തെളിവുകൾ ആദ്യമായി അവതരിപ്പിച്ചത് 1908-ൽ മിറാബിലിസ് ജലാപയിൽ കോറൻസും പെലാർഗോണിയം സോണലിൽ ബൗറുമാണ്.Read more in App