App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?

Aഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്

Bആസ്സാം റൈഫിൾസ്

Cഡയറക്ടറേറ്റ് ഓഫ് എൻഫോസ്മെന്റ്

Dപ്രധാനമന്ത്രിയുടെ ഓഫീസ്

Answer:

D. പ്രധാനമന്ത്രിയുടെ ഓഫീസ്

Read Explanation:

  •  വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് - 2005 ജൂൺ 15
  • വിവരാവകാശ നിയമം നിലവിൽ വന്നത് : 2005 ഒക്ടോബർ 12
  • കേന്ദ്ര വിവരാവകാശ കമ്മീഷൻറെ ആസ്ഥാനം - ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി).
  • വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

വിവരാവകാശ നിയമം ബാധകമല്ലാത്ത ചില സംഘടനകൾക്ക് ഉദാഹരണം:

  1. ഇന്റലിജൻസ് ബ്യൂറോ
  2. ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ റിസർച്ച് ആന്റ് അനാലിസിസ് വിംഗ്
  3. റവന്യൂ ഇന്റലിജൻസ് ഡയറക്ട്രേറ്റ്
  4. കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ
  5. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
  6. വ്യോമയാന ഗവേഷണ കേന്ദ്രം
  7. സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്
  8. അതിർത്തി രക്ഷാ സേന
  9. കേന്ദ്ര റിസർവ് പോലീസ് സേന
  10. ഇന്തോ-ടിബറ്റൻ അതിർത്തി സേനവ്യോമയാന ഗവേഷണ കേന്ദ്രം
  11. ആസ്സാം റൈഫിൾസ്

Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?

  1. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
  2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
  3. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ
  4. നാഷണൽ സെക്യൂരിറ്റി ഗാർഡ്

    താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

    1. എൻ . തിവാരി
    2. വിജയ് ശർമ്മ
    3. ബിമൽ ജൂൽക്ക
    4. യശ് വർദ്ധൻ കുമാർ സിൻഹ
      2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
      ‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത് ?
      2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?