App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?

A1s² 2s² 2p²

B1s² 2s²2p⁴

C1s² 2s²2p⁶

D1s² 2s² 2p³

Answer:

B. 1s² 2s²2p⁴

Read Explanation:

ഓക്സിജന്റെ ആറ്റോമിക നമ്പർ 8 ആണ്.

Aufbau തത്ത്വ പ്രാകാരം, ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഈ ക്രമത്തിൽ എഴുതാവുന്നതാണ്.

  • ഓക്സിജന്റെ 8 ഇലക്ട്രോണുകളെ ഇപ്രകാരം എഴുതാം - 1s² 2s²2p⁴


Related Questions:

Aluminium would have similar properties to which of the following chemical elements?
മൂലകങ്ങളുടെ ഗുണങ്ങൾ, ഭാരത്തെ അല്ല, അറ്റോമിക സംഖ്യയെയാണ് ആശ്രയിക്കുന്നതെന്ന്, എക്സറേ ഡിഫ്രാക്ഷൻ മുഖേന തെളിയിച്ച ശാസ്ത്രജ്ഞൻ?
What would be the atomic number of the element in whose atom the K and L shells are full ?
ഏറ്റവുമധികം സംയുക്തങ്ങളിൽ കാണപ്പെടുന്ന മൂലകം
ഹൈഡ്രജന്റെ ഐസോടോപ് ആയ പ്രോട്ടിയത്തിന്റെ അന്തരീക്ഷ വായുവിലെ അളവ്?