താഴെ കൊടുത്തിരിക്കുന്നവയിൽ കുട്ടിയിൽ ഭാഷാപഠനം സജീവമാകുന്ന സാഹചര്യം ഏതാണ് ?
Aകുട്ടിക്ക് ഉറക്കെ ആവർത്തിച്ച് ഉച്ചാരണശുദ്ധിയോടെ പറഞ്ഞു കൊടുക്കുകയും ആവർത്തിക്കുകയും ചെയ്യുക.
Bകുട്ടി പറയുന്ന വാക്യങ്ങളിലെ വ്യാകരണപ്പിശകുകൾ അപ്പപ്പോൾ തിരുത്തുകയും അനുകരിക്കാൻ അവസരം നൽകുകയും ചെയ്യുക.
Cവൈവിധ്യമുള്ള ഭാഷാന്തരീക്ഷ മൊരുക്കുകയും സ്വതന്ത്ര രചന കൾക്കും സ്വയം വിലയിരുത്തലിനും അവസരം നൽകുകയും ചെയ്യുക.
Dകുട്ടിയുടെ അപൂർണ വാക്യങ്ങളെ പൂർണ വാക്യങ്ങളാക്കി വിപുലീ കരിച്ചു കൊടുക്കുകയും സഹായ കമായ വ്യാകരണ ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക.