താഴെ കൊടുത്തിരിക്കുന്നവയിൽ 'ഡിസ്ലെക്സിയ' എന്ന പദവുമായി ബന്ധപ്പെടുന്നത് ?Aവായനാ വൈകല്യംBപെരുമാറ്റ വൈകല്യംCമാനസിക വൈകല്യംDഗണിത വൈകല്യംAnswer: A. വായനാ വൈകല്യം Read Explanation: വൈകി സംസാരിക്കുക, പുതിയ വാക്കുകൾ പതുക്കെ പഠിക്കുക, വായിക്കാൻ പഠിക്കുന്നതിലെ കാലതാമസം എന്നിവയാണ് ഡിസ്ലെക്സിയയുടെ ലക്ഷണങ്ങൾ.Read more in App