App Logo

No.1 PSC Learning App

1M+ Downloads
യു എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയ "കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ" എന്നിവ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ് ?

Aവർണാന്ധത

Bകോളറ

Cപ്രമേഹം

Dസിക്കിൾ സെൽ അനീമിയ

Answer:

D. സിക്കിൾ സെൽ അനീമിയ

Read Explanation:

• ഒരു ജനിതക രോഗം ആണ് സിക്കിൾ സെൽ അനീമിയ • ഓക്സിജൻറെ കുറവ് മൂലം ചുവന്ന രക്ത കോശങ്ങൾ അരിവാളുപോലെ വളയുന്ന അവസ്ഥ


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് റിസസ്സീവ് എപിസ്റ്റാറ്റിക് ജീൻ അനുപാതം

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

2.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു.

സയനോസിസ് എന്നത് :
സിക്കിൾ സെൽ അനീമിയ ഉള്ള ഒരു വ്യക്തിയ്ക്ക് .....
On which of the following chromosomal disorders are based on?