App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aആവർത്തനപ്പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പിലെ മൂലകങ്ങളാണ് s ബ്ലോക്ക് മൂലകങ്ങൾ.

Bആവർത്തനപ്പട്ടികയിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നു

Cലാന്തനൈഡുകൾ ഉം ആക്റ്റിനൈഡുകൾ ഉം ചേർന്നതാണ് 'f 'ബ്ലോക്ക് മൂലകങ്ങൾ.

Dഎല്ലാം ശരിയാണ്

Answer:

B. ആവർത്തനപ്പട്ടികയിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നു

Read Explanation:

ആവർത്തനപ്പട്ടികയിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ് ' p 'ബ്ലോക്ക് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത്. ആവർത്തനപ്പട്ടികയിലെ 3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.


Related Questions:

Which of the following halogen is the second most Electro-negative element?
എക്സ്-റേ ഡിഫ്രാക്ഷൻ പരീക്ഷണത്തിലൂടെ മൂലകങ്ങൾക്ക് ക്രമനമ്പർ നൽകി അതിനെ അറ്റോമിക് നമ്പർ എന്ന് വിളിച്ചത് ആര്?
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
ഒരു ഗ്രൂപ്പിൽ താഴേക്ക് വരുന്തോറും ലോഹ സ്വഭാവത്തിനു എന്ത് സംഭവിക്കുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :