App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നികുതിയിതര വരുമാനം ?

Aവരുമാനനികുതി

Bവിൽപ്പന നികുതി

Cപിഴ

Dതൊഴിൽ നികുതി

Answer:

C. പിഴ

Read Explanation:

നികുതിയിതര വരുമാന സ്രോതസ്സുകൾ

  • ഫീസ്
  • ഫൈനുകളും പെനാൽറ്റികളും
  • ഗ്രാൻറ്
  • പലിശ
  • ലാഭം

Related Questions:

Which is a correct option for Cess ?
Which is included in the Direct Tax?
Why the Indirect taxes are termed regressive taxing mechanisms?
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?
Which of the following are indirect taxes?