App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയുടെ ഭ്രമണ ദിശ ഏത് ?

Aപടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

Bതെക്കുനിന്ന് വടക്കോട്ട്

Cകിഴക്കുനിന്ന് പടിഞ്ഞാറേക്ക്

Dവടക്കുനിന്നും തെക്കോട്ട്

Answer:

A. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

Read Explanation:

ഭ്രമണം (Rotation)

  • ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ  ഭ്രമണം എന്നറിയപ്പെടുന്നു.
  • ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകുന്നതിന് കാരണം - ഭൂമിയുടെ ഭ്രമണം
  • ഭൂമി ഭ്രമണം ചെയ്യുന്ന ദിശ - പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
  • ഭൂമിയുടെ ഭ്രമണം മൂലം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കുന്ന പ്രദേശത്തുള്ളവർക്ക് ഉദയവും ഇരുട്ടിലേക്ക് പ്രവേശിക്കുന്നവർക്ക് അസ്തമയവും അനുഭവപ്പെടുന്നു.

Related Questions:

സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?
വലിയ തവി എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?

ചന്ദ്രന് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യാൻ ആവശ്യമായ സമയം എത്ര ?

അമാവാസിയിൽ നിന്ന് പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശ ഭാഗം കൂടി വരുന്നത് എന്ത് പേരിൽ അറിയപ്പെടുന്നു ?
മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്നവർ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം ?