App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?

Aനിക്കൽ - കാഡ്മിയം സെൽ

Bമെർക്കുറി സെൽ

Cലെഡ് സ്റ്റോറേജ് ബാറ്ററി

Dഇതൊന്നുമല്ല

Answer:

B. മെർക്കുറി സെൽ

Read Explanation:

  • പ്രാഥമിക സെൽ - ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സെൽ 
  • മെർക്കുറി സെൽ ഒരു പ്രാഥമിക സെൽ ആണ് 

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ 

  • വാച്ചുകൾ
  • കാൽക്കുലേറ്ററുകൾ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ

Related Questions:

അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി എത്രയാണ് ?
റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?
വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ _____ എന്ന് പറയുന്നു .
ചെറിയ അളവിൽ വൈദ്യുത ചാർജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം ?
ക്രിയാശീലം ഏറ്റവും കൂടിയ മൂലകം ?