Challenger App

No.1 PSC Learning App

1M+ Downloads
നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

Aകാവേരി

Bഗോദാവരി

Cകൃഷ്ണ

Dഗംഗ

Answer:

B. ഗോദാവരി

Read Explanation:

  • നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ഗോദാവരി

  • ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വൈദ്യുതി ഉത്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയാണ്.


Related Questions:

ഇന്ത്യയിലെ ആദ്യ അണക്കെട്ട് ഏതാണ് ?
Which is the highest dam in India?
ഛത്തീസ്‌ഗഢിലെ മിനിമാതാ ബാൻഗോ എന്ന ഡാം സ്ഥിതി ചെയുന്നത് ഏതു നദിയിലാണ് ?
ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?
Which of the following dam is not on the river Krishna ?