Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗത്തെ ഈ- ഗവർണൻസ് എന്നറിയപ്പെടുന്നു
  2. സുതാര്യവും ചുറുചുറുക്കുമുള്ള ഗവൺമെന്റ് പദ്ധതി, എല്ലാവരിലും സുരക്ഷിതമായും വേഗത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള തടസ്സങ്ങൾ ഇല്ലാതെയും എത്തുന്ന വിവരങ്ങൾ എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദം ഇല്ലാതെയും വ്യക്തമായി ലഭ്യമാകുന്ന പദ്ധതി എന്ന് ഈ ഗവൺനൻസിനെ കുറിച്ച് പറഞ്ഞത് -Dr എപിജെ അബ്ദുൽ കലാം
  3. ഈ -ഗവേര്ണൻസിലൂടെ ഗവെർന്മെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനു രൂപം നൽകിയിട്ടുള്ള സംരംഭം -അക്ഷയ കേന്ദ്രം
  4. ഇന്റർനെറ്റ്- ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവിനെ ഇ സാക്ഷരത എന്നറിയപ്പെടുന്നു

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഈ -ഗവെർണൻസ്‌

      • ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗത്തെ ഈ- ഗവർണൻസ് എന്നറിയപ്പെടുന്നു

      • സുതാര്യവും ചുറുചുറുക്കുമുള്ള ഗവൺമെന്റ് പദ്ധതി, എല്ലാവരിലും സുരക്ഷിതമായും വേഗത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള തടസ്സങ്ങൾ ഇല്ലാതെയും എത്തുന്ന വിവരങ്ങൾ എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദം ഇല്ലാതെയും വ്യക്തമായി ലഭ്യമാകുന്ന പദ്ധതി എന്ന് ഈ ഗവൺനൻസിനെ കുറിച്ച് പറഞ്ഞത് -Dr എപിജെ അബ്ദുൽ കലാം

      • ഈ -ഗവേര്ണൻസിലൂടെ ഗവെർന്മെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനു രൂപം നൽകിയിട്ടുള്ള സംരംഭം -അക്ഷയ കേന്ദ്രം

      • ഇന്റർനെറ്റ്- ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവിനെ ഇ സാക്ഷരത എന്നറിയപ്പെടുന്നു


    Related Questions:

    What is the primary purpose of the SATHI portal?

    1. To automate the entire seed supply chain, ensuring transparency and traceability.
    2. To manage the financial transactions of seed companies.
    3. To provide weather forecasts for agricultural activities.
    4. To track the export and import of agricultural products.
      How does myScheme simplify the process of finding government schemes for citizens?

      Which of the following statements about the impact of globalization on corporate governance are correct?

      1. Globalization necessitates strong corporate governance to attract foreign investment.
      2. Adherence to international regulations is a key aspect of global business that corporate governance addresses.
      3. E-governance is difficult to implement in a globalized business environment.
      4. Companies operating globally can achieve success without strong corporate governance.
        Which is the e-governance initiative for citizen interface points in Chandigarh?
        Which of the following is a well-known Expert System in the field of medicine?