App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സർഗാത്മകത വളർത്താൻ ഏറ്റവും യോജിച്ചത് :

Aപ്രശ്നപരിഹരണരീതി

Bപ്രോജക്ട് രീതി

Cബ്രെയിൻ സ്റ്റോമിംങ്

Dഅന്വേഷണരീതി

Answer:

A. പ്രശ്നപരിഹരണരീതി

Read Explanation:

പ്രശ്നപരിഹരണ രീതി (Problem Solving Method)

  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകര മാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്. 
  • അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന ലക്ഷ്യ പൂർണ്ണവും ആസൂത്രിതവുമായ ശ്രമമാണ് - പ്രശ്നപരിഹരണ രീതി
  • പ്രതിഫലനാത്മക ചിന്ത,  യുക്തി ചിന്ത, സർഗാത്മകത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി - പ്രശ്ന പരിഹരണരീതി

Related Questions:

സ്ഥലപരമായ ബുദ്ധി വളർത്താനുതകുന്ന സാമൂഹ്യ ശാസ്ത്രത്തിലെ പഠന പ്രവർത്തനം ഏത് ?
ഒരു നിർദിഷ്ട സമൂഹത്തിൽ ഓരോ വ്യക്തിക്കും ഉള്ള സ്ഥാനം എന്തെന്ന് സമൂഹങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്ന മാർഗമാണ്?
താഴെ കൊടുത്തിരിക്കുന്നവരിൽ പ്രാവീണ്യ പഠനവുമായി ബന്ധമുള്ള പേര് ഏത് ?
The most important function of a modern school is:
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്സ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?