താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?Aഫസൽ അലിBഎച്ച് എൻ കുൻസ്രുCകെ എം പണിക്കർDപട്ടാഭി സീതാറാമ്മയ്യAnswer: D. പട്ടാഭി സീതാറാമ്മയ്യ Read Explanation: 1953 യിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം പഠിക്കാൻ സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു ( State Reorganisation Commision)സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങൾ → ഫസൽ അലി (അധ്യക്ഷൻ) , എച്ച് എൻ കുൻസ്രു , കെ എം പണിക്കർ Read more in App