താഴെ തന്നിട്ടുള്ളതിൽ ഏതാണ് അധിവർഷം ?A1704B1900C2002D1974Answer: A. 1704 Read Explanation: 4ന്റെ ഗുണിതമായ വർഷങ്ങൾ /400 ൻ്റെ ഗുണിതങ്ങൾ ആയ നൂറ്റാണ്ടുകൾ ആണ് അധിവർഷം ഇവിടെ 1704 അധിവർഷം ആണ് . 1900, 4 ൻ്റെ ഗുണിതം ആണ് എന്നാൽ അതൊരു നൂറ്റാണ്ട് ആയതിനാൽ 400 ൻ്റെ ഗുണിതം ആകണംRead more in App