App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?

Aനോട്ട് അച്ചടിച്ചിറക്കൽ

Bസർക്കാരിന്റെ ബാങ്ക്

Cനിക്ഷേപങ്ങൾ സ്വീകരിക്കുക

Dവായ്‌പ്പ നിയന്ത്രിക്കൽ

Answer:

C. നിക്ഷേപങ്ങൾ സ്വീകരിക്കുക


Related Questions:

Which of the following agency controls the money supply of an economy?
"ഗിവ് ബാക്ക് റ്റു സൊസൈറ്റി" എന്ന പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ സൗജന്യ ഭക്ഷ്യ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
In which year was Kerala declared India's first complete banking state?
അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാബാങ്കും SBI -യിൽ ലയിച്ചത് എന്ന് ?
ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?