താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?Aആത്മോപദേശ ശതകംBദൈവദശകംCജാതിക്കുമ്മിDദർശനമാലAnswer: C. ജാതിക്കുമ്മി Read Explanation: ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി -ജാതിക്കുമ്മി രചിച്ചത് -പണ്ഡിറ്റ് കറുപ്പൻ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന -ആചാരഭൂഷണം ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ -ഉദ്യാനവിരുന്ന് ,ബാലകലേശം 'കൊച്ചിൻ പുലയ മഹാസഭ 'സ്ഥാപിച്ചത് -പണ്ഡിറ്റ് കറുപ്പൻ Read more in App