App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?

Aമാർച്ച് 21

Bസെപ്റ്റംബർ 21

Cജൂൺ 21

Dജൂലൈ 21

Answer:

A. മാർച്ച് 21

Read Explanation:

മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും.


Related Questions:

ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?
രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല?

താഴെപ്പറയുന്ന പ്രസ്താവന നോക്കുക:

1. ഗ്രീനിച്ച് രേഖയെ പ്രൈം മെറീഡിയന്‍ എന്നു വിളിക്കുന്നു.

2. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്തെവിടെയുമുള്ള സമയം നിര്‍ണ്ണയിക്കുന്നത്.

ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?