App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?

Aമാർച്ച് 22

Bസെപ്റ്റംബർ 23

Cജൂൺ 21

Dഇവയൊന്നുമല്ല

Answer:

B. സെപ്റ്റംബർ 23

Read Explanation:

മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും.


Related Questions:

ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം?
ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?
സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?
സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
ഭൂമിയും സൂര്യനും തമ്മിലുള്ള ഏറ്റവും കൂടിയ അകലം എത്ര ?