Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 70 പ്രകാരം സ്ഥാപിതമായ ഒരു ജുഡീഷ്യൽ സ്ഥാപനമാണ്.
  2. കോടതികളുടെ ജോലിഭാരം കുറയ്ക്കുക,നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ITAT യുടെ ലക്ഷ്യം.
  3. തുടക്കത്തിൽ ITAT ക്കു ഡൽഹി, കൊൽക്കത്ത , മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ബെഞ്ചുകൾ ഉണ്ടായിരുന്നു.
  4. ITAT ക്കു നിലവിൽ 93 ബെഞ്ചുകൾ ഉണ്ട്.
  5. ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണലാണ് ഇൻകം ടാക്സ് ട്രൈബ്യൂണൽ അപ്പലേറ്റ്.

    Aഎല്ലാം ശരി

    B1, 4 ശരി

    C2, 3, 5 ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 2, 3, 5 ശരി

    Read Explanation:

    * ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 54 പ്രകാരം സ്ഥാപിതമായ ഒരു അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ്. * ITAT ക്കു നിലവിൽ 63 ബെഞ്ചുകൾ.


    Related Questions:

    കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?
    ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
    കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
    കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
    ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :