24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?Aറെഡ്Bഓറഞ്ച്Cയെല്ലോDഗ്രീൻ.Answer: B. ഓറഞ്ച് Read Explanation: ഓറഞ്ച് അലർട്ട് ശക്തമായതോ അതിശക്തമായതോ ആയ മഴയെ സൂചിപ്പിക്കുന്നു. അതീവ ജാഗ്രത മുന്നറിയിപ്പ് സുരക്ഷാ തയ്യാറെടുക്കലുകൾ തുടങ്ങണം. 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നു. റെഡ് അലെർട് കർശന സുരക്ഷാ നടപടി സ്വീകരിക്കേണ്ട ഘട്ടം ദുരന്തസാധ്യതാ മേഖലയിൽനിന്നും എല്ലാവരേയും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയും സൂചിപ്പിക്കുന്നു. 204.5mm ൽ കൂടുതൽ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. Read more in App