Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്

  1. നിലവിൽ വന്നത് 2007നാണ്
  2. കാലാവധി 5വർഷമാണ്.
  3. നിലവിലെ ചെയർമാൻ ബി എസ് മാവോജിയാണ്.
  4. പട്ടികജാതി വർഗ വിഭാഗക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദ്വൈമാസിക പടവുകളാണ്

    Aഎല്ലാം തെറ്റ്

    Bii, iii തെറ്റ്

    Cii മാത്രം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    C. ii മാത്രം തെറ്റ്

    Read Explanation:

     സംസ്ഥാന പട്ടികജാതി പട്ടിക വർഗ കമ്മീഷൻ 

    • കേരള സംസ്ഥാന പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ നിലവിൽ വന്നത്- 2007 
    • സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ ആസ്ഥാനം -അയ്യങ്കാളി ഭവൻ തിരുവനന്തപുരം, 
    • സംസ്ഥാന പട്ടികജാതി -പട്ടികവർഗ കമ്മീഷന്റെ കാലാവധി -3 വർഷം.  
      പട്ടികജാതി -പട്ടിക വർഗ കമ്മീഷ ന്റെ നിലവിലെ ചെയർമാൻ -ബി എസ് മാവോജി.

    Related Questions:

    ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?
    സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ?
    വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
    ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
    സംസ്ഥാന ജയിൽ മേധാവി ?