താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സർവ്വകലാ ശാലയാണ് ജഗദ്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല (ഉത്തർപ്രദേശ്).
- ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി .
- ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് അമർഖണ്ഡക് (മധ്യപ്രദേശ്) ലാണ്.
- ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാലയാണ് ശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി.
Aഇവയൊന്നുമല്ല
B4 മാത്രം
Cഇവയെല്ലാം
D1, 4 എന്നിവ
