താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് സിംഗിൾ പ്ലേറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
- പ്രഷർ പ്ലേറ്റ് ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായത്തോടെ ക്ലച്ച് പ്ലേറ്റിനെ ഫ്ലൈവീലിനോട് ചേർത്ത് അമർത്തി നിർത്തുന്നു
- ഫ്ലൈവീൽ കറങ്ങിയാലും ക്ലച്ച് പ്ലേറ്റ് കറങ്ങില്ല
- ക്ലച്ച് ഡിസ്ക്കിന് ഗിയർബോക്സ് ഷാഫ്റ്റിലൂടെ സ്ലൈഡ് ചെയ്യാൻ കഴിയും
- ഫ്ലൈ വീലിനും പ്രഷർ പ്ലേറ്റിനും ഇടയിൽ ആണ് ഫ്രിക്ഷൻ പ്ലേറ്റ് ക്രമീകരിച്ചിരിക്കുന്നത്
A1, 3, 4 ശരി
Bഇവയൊന്നുമല്ല
C2, 3 ശരി
Dഎല്ലാം ശരി
