Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏത് ജില്ലയാണ് കൂടുതൽ ജില്ലകളുമായി അതിർത്തി പങ്കിടുന്നത് ?

Aകൊല്ലം

Bവയനാട്

Cപത്തനംതിട്ട

Dപാലക്കാട്

Answer:

C. പത്തനംതിട്ട

Read Explanation:

പത്തനംതിട്ട അതിർത്തി പങ്കിടുന്ന ജില്ലകൾ

  • കോട്ടയം

  • ഇടുക്കി

  • കൊല്ലം

  • ആലപ്പുഴ

കൊല്ലം അതിർത്തി പങ്കിടുന്ന ജില്ലകൾ

  • തിരുവനന്തപുരം (തെക്ക്)

  • പത്തനംതിട്ട (വടക്ക്-കിഴക്ക്)

  • ആലപ്പുഴ

വയനാട് അതിർത്തി പങ്കിടുന്ന ജില്ലകൾ

  • കോഴിക്കോട്

  • കണ്ണൂർ

  • മലപ്പുറം

പാലക്കാട് അതിർത്തി പങ്കിടുന്ന ജില്ലകൾ

  • മലപ്പുറം (വടക്ക്, വടക്ക്-പടിഞ്ഞാറ്)

  • തൃശ്ശൂർ (തെക്ക്, തെക്ക്-പടിഞ്ഞാറ്)


Related Questions:

അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?
കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?
കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
കേരളത്തിൽനിലവിൽ വന്ന എത്രാമത്തെ ജില്ലയാണ് വയനാട് ?