App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ കുടുംബത്തിന്റെ സവിശേഷതകളൽ പെടാത്തത് ഏത് ?

Aദേശഭാഷകൾക്കതീതമായി കുടുംബം എല്ലാ സമൂഹങ്ങളിലും നിലകൊള്ളുന്നു

Bഒരു വീടിന് ഉൾക്കൊള്ളാൻ കഴിയുന്ന പരിമിതമായ അംഗങ്ങൾ മാത്രമേ കുടുംബത്തിന് ഉണ്ടാകുകയുള്ളൂ

Cസ്നേഹം, വാത്സല്യം, സുരക്ഷിതത്വബോധം എന്നിവ

Dചുമതലകളില്ലാത്ത അവസ്ഥ

Answer:

D. ചുമതലകളില്ലാത്ത അവസ്ഥ

Read Explanation:

CHARACTERISTICS OF A FAMILY (കുടുംബത്തിന്റെ സവിശേഷതകൾ)

  • സാർവലൗകികത :- ദേശഭാഷകൾക്കതീതമായി കുടുംബം എല്ലാ സമൂഹങ്ങളിലും നിലകൊള്ളുന്നു

 

  • പരിമിതമായ വലിപ്പം :- ഒരു വീടിന് ഉൾക്കൊള്ളാൻ കഴിയുന്ന പരിമിതമായ അംഗങ്ങൾ മാത്രമേ കുടുംബത്തിന് ഉണ്ടാകുകയുള്ളൂ

 

  • വൈകാരികബന്ധങ്ങൾ :- സ്നേഹം, വാത്സല്യം, സുരക്ഷിതത്വബോധം എന്നിവ

 

  • ഉത്തരവാദിത്വബോധം :- ചുമതലകൾ നിർവഹിക്കൽ

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് അർധ സംഘങ്ങളുടെ സവിശേഷതകൾ ?

  1. അംഗങ്ങൾ പരസ്പരം അറിയുന്നവരല്ല
  2. അംഗങ്ങൾക്കിടയിൽ  പരസ്പര സഹകരണമില്ല
  3. അവർക്കിടയിൽ നിശ്ചിത ബന്ധം ഉണ്ട്
  4. അവർക്കിടയിൽ ആത്മബന്ധം ഉണ്ട്
നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ എന്തുണ്ടാകുന്നു ?

താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തിന്റെ സവിശേഷതകൾ അല്ലാത്തത് ഏത് ?

  1. വലിയ സംഘം
  2. സാർവലൗകികത
  3. പരിമിതമായ വലിപ്പം
  4. വ്യക്തിത്വത്തെ സ്വാധീനിക്കുന്നില്ല
  5. ഉത്തരവാദിത്വബോധം
സാമൂഹ്യസംഘമായ കുടുംബത്തിൻ്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏത് ?
അച്ഛനും അമ്മയും മക്കളുംമാത്രം അടങ്ങിയ കുടുംബത്തെ എന്തെന്ന് അറിയപ്പെടുന്നു ?