App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?

Aഹുക്ക് ജോയിൻറ്

Bഫ്ലെക്സിബിൾ ജോയിൻറ്

Cട്രൈപ്പോഡ് ജോയിൻറ്

Dസ്പൈഡർ ജോയിൻറ്

Answer:

C. ട്രൈപ്പോഡ് ജോയിൻറ്

Read Explanation:

• കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ്റിനു ഉദാഹരണമാണ് സ്റ്റെപ്പ് ജോയിൻറ്, ട്രൈപ്പോഡ് ജോയിൻറ്, ട്രാക്കടാ ജോയിൻറ് • വേരിയബിൾ ജോയിൻറ്റിനു ഉദാഹരണമാണ് ഹുക്ക് ജോയിൻറ്, ഫ്ലെക്സിബിൾ ജോയിൻറ്, സ്പൈഡർ ജോയിൻറ് എന്നിവ


Related Questions:

മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ?
റിട്ടാർഡർ എന്ത് ആവശ്യത്തിനായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു?
ഒരു വാഹനത്തിലെ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനത്തെ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?
ഓട്ടോമോട്ടീവ് ടെക്നോളജിയിൽ ECU എന്നാൽ എന്ത് ?
ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിലെ റേഡിയേറ്റർ കോറിലൂടെ ഒഴുകുന്ന ചൂടായ കൂളൻറ്റിനെ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്ത് ?