Challenger App

No.1 PSC Learning App

1M+ Downloads
പോളി പ്രൊപ്പിലീൻ ന്റെ മോണോമെർ ഏത് ?

Aബ്യൂട്ടീൻ

Bപ്രൊപ്പിലീൻ

Cഎത്തിലീൻ

Dസ്റ്റയറീൻ

Answer:

B. പ്രൊപ്പിലീൻ

Read Explanation:

പോളി പ്രൊപ്പിലീൻ (Poly propylene)

  • മോണോമെർ -പ്രൊപ്പിലീൻ


Related Questions:

ആൽഫ്രഡ് വെർണർ മുന്നോട്ടുവെച്ച ആശയങ്ങളിൽ എത്രതരം സംയോജകതകൾ ഒരു ലോഹ അയോണിനുണ്ട്?
വെർണറിൻ്റെ സിദ്ധാന്തം അനുസരിച്ച്, ഉപസംയോജക സംയുക്തങ്ങളിലെ ലോഹങ്ങൾ എത്രതരം ബന്ധനങ്ങൾ (സംയോജകതകൾ) കാണിക്കുന്നു?
രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
Subatomic particles like electrons, protons and neutrons exhibit?
വെർണറുടെ സിദ്ധാന്തത്തിലെ പ്രാഥമിക സംയോജകതയുടെ സ്വഭാവം എന്താണ്?