Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ LDPആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സാന്ദ്രത കുറവ്
  2. വൈദുതി കടത്തിവിടാനുള്ള കഴിവ് കുറവ്
  3. രാസപരമായി നിഷ്ക്രിയം
  4. കടുപ്പമുള്ളതും വഴക്കമുള്ളതും

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    LDP പ്രത്യേകതകൾ

    • സാന്ദ്രത കുറവ്

    • വൈദുതി കടത്തിവിടാനുള്ള കഴിവ് കുറവ്

    • രാസപരമായി നിഷ്ക്രിയം

    • കടുപ്പമുള്ളതും വഴക്കമുള്ളതും


    Related Questions:

    മണ്ണെണ്ണയിലെ ഘടകങ്ങള്‍?

    താഴെ പറയുന്നവയിൽ പ്രകൃതിദത്ത ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

    1. ഇവ സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.
    2. പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ ഉദാഹരണങ്ങളാണ്
    3. നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.
    4. പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
      ആൽക്കീനുകൾക്ക് ബ്രോമിൻ വെള്ളവുമായി (Bromine water) പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
      ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?
      ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്