App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യമേത്?

Aമാലിദ്വീപ്

Bചൈന

Cനേപ്പാൾ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. മാലിദ്വീപ്

Read Explanation:

ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ - മാലിദ്വീപ്, ശ്രീലങ്ക.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ IIT (Indian Institute of Technology) സ്ഥാപിതമായത് എവിടെ ?
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
Which one of the following states is the most densely populated state as per 2011 census?
The most literate district in India is :