Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?

Aകിലോവാട്ട് ഔവർ

Bഎർഗ്

Cജൂൾ/സെക്കന്റ്

DKg. m²/s²

Answer:

C. ജൂൾ/സെക്കന്റ്

Read Explanation:

  • കിലോവാട്ട് ഔവർ ($\text{kWh}$)-വൈദ്യുതോർജ്ജം അളക്കാൻ ഉപയോഗിക്കുന്നു. ($\text{പവർ} \times \text{സമയം}$)

  • സിജിഎസ് (CGS) സമ്പ്രദായത്തിലെ ഊർജ്ജത്തിൻ്റെ യൂണിറ്റ്.


Related Questions:

ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് സ്ഥാപിതമായത് ഏത് വർഷം ?
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?
The device used to convert solar energy into electricity is
അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?