App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ "എക്‌സ്ഹോസ്റ്റ് വാൽവ്" നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?

Aസിലിക്കോ ക്രോം സ്റ്റീൽ

Bആസ്റ്റനിറ്റിക്ക് സ്റ്റീൽ

Cഡ്യൂറലുമിൻ

Dകാസ്റ്റ് അയൺ

Answer:

B. ആസ്റ്റനിറ്റിക്ക് സ്റ്റീൽ

Read Explanation:

• ഇൻലെറ്റ് വാൽവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് - സിലിക്കോ ക്രോം സ്റ്റീൽ


Related Questions:

ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
ബി. എസ്. IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂവിന്റെ ഉപയോഗം
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?
A transfer case is used in ?